പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് എ​ട​ത്ത​നാ​ട്ടു​ക​ര കോ​ട്ട​പ്പ​ള്ള​യി​ൽ വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്തം . വീ​ട്ടി​ൽ ചാ​ർ​ജ് ചെ​യ്യാ​ൻ വ​ച്ചി​രു​ന്ന ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത്. സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്ക് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന...
Read full story
റിപ്പോര്‍ട്ട്

ഹോ​ങ്കോം​ഗ് തീ​പി​ടി​ത്തം: മ​ര​ണ​സം​ഖ്യ 44 ആ​യി

By ന്യൂസ് ഡെസ്ക് November 27, 2025
ബെ​യ്ജിം​ഗ്: ഹോ​ങ്കോം​ഗി​ലെ വ​ട​ക്ക​ൻ താ​യ് പോ​യി​ൽ പാ​ർ​പ്പി​ട്ട സ​മു​ച്ച​യ​ത്തി​ന് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ​സം​ഖ്യ 44 ആ​യി. 279പേ​രെ കാ​ണാ​താ​യി. 700പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി ഷെ​ൽ​ട്ട​റു​ക​ളി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ നി​ർ​മാ​ണ ക​മ്പ​നി എ​ക്സി​ക്യൂ​ട്ടീ​വു​ക​ളാ​യ മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ട് ഡ​യ​റ​ക്ട​ർ​മാ​രും ഒ​രു ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​ണ്...
Read full story
റിപ്പോര്‍ട്ട്

ജില്ലാതല തൊഴില്‍മേള 27-ന് ചെറുതോണിയിൽ

By ന്യൂസ് ഡെസ്ക് October 23, 2025
ഇടുക്കി : ഇടുക്കി ജില്ലാ പഞ്ചായത്ത്, വിജ്ഞാന കേരളം ഇടുക്കി, കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാതല തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഒക്ടോബർ 27-ന് ചെറുതോണിയിലുള്ള ജില്ലാ പഞ്ചായത്ത് ബസ് സ്‌റ്റേഷന്‍ കോംപ്ലക്‌സിലാണ് മേള നടക്കുക. അന്‍പതിലധികം...
Read full story
റിപ്പോര്‍ട്ട്

രാമജന്മഭൂമി കോംപ്ലസിന്‍റെ സുരക്ഷ ശക്തമാക്കി

By ന്യൂസ് ഡെസ്ക് November 13, 2024
അയോധ്യ: കാനഡയില്‍ കഴിയുന്ന ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ദ് സിംഗ് പന്നുവിന്‍റെ ഭീഷണിസന്ദേശത്തെത്തുടർന്ന് അയോധ്യയിലെ രാമജന്മഭൂമി കോംപ്ലസിന്‍റെ സുരക്ഷ ശക്തമാക്കി. ശനി, ഞായർ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ ആക്രമണം നടത്തുമെന്നാണു പന്നു വീഡിയോ സന്ദേശത്തിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്. ക്ഷേത്രനഗരിയില്‍ പഴുതടച്ചുള്ള സുരക്ഷ അർദ്ധസൈനിക വിഭാഗവും...
Read full story