കുടകിലെ ഹോംസ്റ്റേയിൽ അമേരിക്കൻ യുവതിക്കു നേരെ ലൈംഗികാതിക്രമം
ഇരിട്ടി: ഇന്ത്യ സന്ദർശിക്കാൻ എത്തിയ വാഷിംഗ്ടൺ സ്വദേശിനിക്കു നേരെയാണ് ലൈംഗികാതിക്രമം. കുടകിലെ ഹോംസ്റ്റേയിൽ വച്ചാണ് അതിക്രമം നടന്നത്. . ഹോംസ്റ്റേയിൽനിന്നു രക്ഷപ്പെട്ട യുവതി യുഎസ് അധികൃതരുമായി ബന്ധപ്പെട്ട് യുഎസിലെ ഇന്ത്യൻ എംബസി വഴിയാണ് പോലീസിൽ പരാതി നൽകിയത്.മൂന്നു ദിവസം മുമ്പാണ് സംഭവം.സഞ്ചാരിയായി …
കുടകിലെ ഹോംസ്റ്റേയിൽ അമേരിക്കൻ യുവതിക്കു നേരെ ലൈംഗികാതിക്രമം Read More