ചെ​​​ന്നൈ/​​​കോ​​​ൽ​​​ക്ക​​​ത്ത: നിയസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ത​​​മി​​​ഴ്നാ​​​ട്ടി​​​ലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഏപ്രിൽ 23 വ്യാഴാഴ്ച രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 234 നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ 4023 സ്ഥാ​​​നാ​​​ർ​​​ത്ഥി​​​ക​​ൾ . ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ, 234 നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ...
Read full story