കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്ത കേസില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

September 5, 2020

കൊല്ലം: വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തെ തുടര്‍ന്ന് പാവുമ്പയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിനും ഖാദി ഗ്രാമോദ്യോഗ് ഭവനും നേരെ ആക്രമണം നടത്തിയ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കരുനാഗപ്പളളി പോലീസ് അറസ്റ്റ് ചെയ്തു. മണപ്പളളി തെക്ക് പാറയ്ക്കല്‍ പുത്തന്‍വീട്ടില്‍ ഷാന്‍കുമാര്‍(36), പാവുമ്പല്‍ തെക്ക് കോലെടുത്തേത്ത് …