
റിപ്പോര്‍ട്ട്
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ബിജെപിക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് ജയ്റാം രമേശ്
ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയതിൽ വിമർശനവുമായി ജയ്റാം രമേശ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ബിജെപിക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ധാർമ്മികത നഷ്ടപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജി വയ്ക്കണമെന്നും ജയ്റാം രമേശ് ആവശ്യപ്പെട്ടു.എല്ലാ ധാർമ്മിക...
