ന്യൂയോര്‍ക്ക്: കഴിഞ്ഞ രണ്ടു ദശകങ്ങളായി റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചൈന, യുക്രൈന്‍ വിഷയത്തിലും റഷ്യക്കു ശക്തമായ പിന്തുണയാണു നല്‍കുന്നത്. നാറ്റോ യുക്രൈനില്‍ ഏകപക്ഷീയനിലപാടാണു സ്വീകരിക്കുന്നതെന്നും ചൈന കുറ്റപ്പെടുത്തി. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന അര്‍മേനിയ,...