നാളികേര വികസന ബോര്‍ഡ് പുനഃസംഘടിപ്പിക്കും

July 9, 2021

ന്യൂഡല്‍ഹി: നാളികേര വികസന ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി 1979 ലെ നാളികേര വികസന ബോര്‍ഡ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരും. തെങ്ങ് കൃഷിയെക്കുറിച്ച് പ്രായോഗിക അറിവും ധാരണയുമുള്ള വ്യക്തിയെ ബോര്‍ഡ് ചെയര്‍മാനാക്കും. സി.ഇ.ഒയെയും നിയമിക്കും. ബോര്‍ഡ് അംഗങ്ങളുടെ എണ്ണം …