തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുകിട വെളിച്ചെണ്ണ ഉത്പാദക സംഘങ്ങള്‍ കടുത്ത പ്രതിസന്ധിയില്‍. കൊപ്രയുടെ ലഭ്യത കുറഞ്ഞതും സര്‍ക്കാര്‍ സഹായം ലഭിക്കാതെ വന്നതുമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ഗുണനിലവാരമില്ലാത്തതും മായം ചേര്‍ത്തതുമായ വെളിച്ചെണ്ണ വിപണി കീഴടക്കിയതും മേഖലയ്ക്ക് ഇരട്ടിപ്രഹരമായി. ഗുണനിലവാരം...