
റിപ്പോര്‍ട്ട്
ബ്യൂണസ് ഐയേഴ്സ്: മായം കലര്‍ന്ന കൊക്കെയ്ന്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് അര്‍ജന്റീനയില്‍ 20 പേര്‍ മരിച്ചു. 74 പേര്‍ ഗുരുതരാവസ്ഥയില്‍.കൊക്കെയ്നില്‍ എന്താണ് ചേര്‍ത്തതെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മയക്കുമരുന്ന് വാങ്ങിയവര്‍...

