തൃശൂര്‍ : ജില്ലയുടെ തീരദേശ മേഖലയുള്‍പ്പെടുന്ന ചാവക്കാട് കൊടുങ്ങല്ലൂര്‍ താലൂക്കുകളിലെ തീരദേശങ്ങളില്‍ കോവിഡ് രോഗപ്രതിരോധ മുന്നൊരുക്കങ്ങള്‍ കര്‍ശനമാക്കുമെന്നും വേണ്ടിവന്നാല്‍ അടച്ചിടല്‍ നടപടി സ്വീകരിക്കുമെന്നും തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ സി മൊയ്തീന്‍ വ്യക്തമാക്കി. കോവിഡ് 19...