റിപ്പോര്‍ട്ട്
നിലപാട് കടുപ്പിച്ച് വി.ഡി സതീശൻ : മുഖ്യമന്ത്രിസ്ഥാനമില്ലെങ്കിൽ മറ്റൊരു സ്ഥാനവും വേണ്ട
By News Editor
•
May 7, 2026
. തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മറ്റൊരു സ്ഥാനം വേണ്ടെന്നും മറ്റ് ഉപാധികൾക്ക് വഴങ്ങില്ലെന്നും സതീശൻ ഹൈക്കമാൻഡ് നിരീക്ഷകരായ അജയ് മാക്കനെയും മുകുൾ വാസ്നിക്കിനെയും അറിയിച്ചെന്നാണ് പുറത്തുവരുന്ന വിവരം .മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നില്ലെങ്കിൽ മന്ത്രിസഭയുടെ ഭാഗമാകാൻ താനില്ലെന്ന കടുത്ത നിലപാടിലാണ് വി.ഡി....
Read full story

