ന്യൂഡല്‍ഹി: രാജ്യത്തു വൈദ്യുതി പ്രതിസന്ധിക്കിടയാക്കിയ കല്‍ക്കരിക്ഷാമം പരിഹരിക്കാന്‍ ദീര്‍ഘകാലപദ്ധതി ആവശ്യമാണെന്നു കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി അനില്‍ സ്വരൂപ്. കല്‍ക്കരി ഉത്പാദനം വര്‍ധിപ്പിക്കാന്‍ കോള്‍ ഇന്ത്യ ലിമിറ്റഡിനെ സഹായിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കോള്‍ ഇന്ത്യ ലിമിറ്റഡിനു 2015-ല്‍...
Read full story