യാത്രയയപ്പ് ഉപഹാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി എ.എച്ച്.ഷംസുദ്ദീന്‍

June 10, 2021

ഇടുക്കി : പൊതുമരാമത്ത് റോഡ് വിഭാഗം തൊടുപുഴ സബ്ഡിവിഷനില്‍ നിന്നും മെയ് 31 ന് വിരമിച്ച ഡ്രാഫ്റ്റ്‌സ്മാന്‍ എ.എച്ച്.ഷംസുദ്ദീന്‍, യാത്രയയപ്പ് വേളയില്‍ തന്റെ ഓഫീസിലെ സഹപ്രവര്‍ത്തകര്‍ ഉപഹാരമായി നല്‍കിയ സ്വര്‍ണ്ണ നാണയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നല്‍കി. തൊടുപുഴ നഗരസഭ …