സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിവേഗമാകുന്നു.

July 15, 2020

തിരുവനന്തപുരം: കൂടുതൽ നഗരങ്ങളിൽ ക്ലസ്റ്റർ രൂപപ്പെടുവാൻ സാധ്യതയുണ്ടെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് കൂടുതൽ ആശങ്കയ്ക്കിടയാക്കുന്നു. ആലപ്പുഴ, കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ലകളിലാണ് അതി ജാഗ്രത നിർദ്ദേശമുള്ളത്. ആരോഗ്യവകുപ്പിന്റെ ക്ലസ്റ്റർ അനാലിസിസ് റിപ്പോർട്ടനുസരിച്ച് വിവിധ ജില്ലകളിലായി 51 കസ്റ്ററുകളാണ് നിലവിലുള്ളത്. പൂന്തുറ, പൊന്നാനി …