60-ാമത് എൻ.‌ഡി‌.സി. കോഴ്‌സിന്റെ സമാപന ചടങ്ങിനെ രാഷ്ട്രപതി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു

November 13, 2020

ന്യൂ ഡൽഹി: ആഗോള പരിതഃസ്ഥിതികൾ രാജ്യങ്ങൾക്കു മുന്നിൽ ഇന്ന് വൈവിധ്യമാർന്ന വെല്ലുവിളികളാണ് ഉയർത്തുന്നത്. ദേശീയ താത്പര്യങ്ങളും അന്താരാഷ്ട്ര ലക്ഷ്യങ്ങളുമാണ്, തീരുമാനമെടുക്കാൻ ചുമതലപ്പെട്ടവരെ നയിക്കേണ്ടതെന്ന് ഇന്ത്യൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് പറഞ്ഞു. ഇന്ന് (2020 നവംബർ 13) 60-ാമത് എൻ‌.ഡി.‌സി. കോഴ്‌സിന്റെ …