നേപ്പാളില്‍ 8 മലയാളികളുടെ മരണത്തിനിടയാക്കിയ റിസോര്‍ട്ട് 3 മാസത്തേക്ക് അടക്കാന്‍ ഉത്തരവ്

February 13, 2020

നേപ്പാള്‍ ഫെബ്രുവരി 13: എട്ട് മലയാളികളുടെ മരണത്തിനിടയാക്കിയ നേപ്പാളിലെ ദാമനിലുള്ള എവറസ്റ്റ് പനോരമ റിസോര്‍ട്ട് മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടാന്‍ ഉത്തരവ്. തണുപ്പകറ്റാന്‍ ഉപയോഗിച്ച ഹീറ്ററില്‍ നിന്ന് ഗ്യാസ് ചോര്‍ന്നതാണ് ഇവരുടെ മരണത്തിനിടയാക്കിയത്. തുറസായ പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന ഗ്യാസ് ഹീറ്റര്‍ മുറിക്കുള്ളില്‍ വച്ചത് …