ന്യൂഡല്‍ഹി ഒക്ടോബര്‍ 29: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദര്‍ശനത്തിന് മുമ്പ് വ്യോമപാത അടച്ചതില്‍ പാകിസ്ഥാനോട് വിശദീകരണം തേടി അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ സംഘടന. ഇന്ത്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സാധാരണയായി ഏവിയേഷന്‍റെ അനുമതി ലഭിച്ചതിന്ശേഷം...