ന സംസ്ഥാന സർക്കാർ വാർത്തകൾ ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾകെഎസ്ഇബി ഗ്രിഡ് അസ്ഥിരത നിയന്ത്രിക്കാൻ രാജ്യത്ത് ആദ്യമായി എഐ സംവിധാനം നടപ്പാക്കുന്നു.ഗാർഹിക സോളർ പാനലുകളുടെ വർധന മൂലമുള്ള വോൾട്ടേജ് പ്രശ്നങ്ങൾ കണ്ടെത്തും.സ്റ്റാൻഫോർഡ് പൂർവവിദ്യാർഥികൾ സ്ഥാപിച്ച ‘പ്രവാഹു’ സ്റ്റാർട്ടപ്പുമായി സഹകരണം.അപകടസാധ്യതയുള്ള ഫീഡർ ലൈനുകൾ, ട്രാൻസ്ഫോമറുകൾ എന്നിവയ്ക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകും.മൂന്ന് മാസത്തെ പരീക്ഷണം വിജയിച്ചാൽ പദ്ധതി സംസ്ഥാനവ്യാപകമാക്കും മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ