സയൻസ് ലാബ് സജ്ജികരിക്കുന്നതിന് താത്പര്യപത്രം ക്ഷണിച്ചു

December 21, 2021

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ കണ്ണൂർ ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി തലങ്ങളിൽ പഠനം നടത്തിവരുന്ന വിദ്യാർഥികളുടെ ശാസ്ത്ര പഠനം സുഗമമാക്കുന്നതിനായി ആധുനിക രീതിയിലുള്ള സയൻസ് ലാബ് സജ്ജീകരിക്കുന്നതിനായി ഈ …