തിരുവനന്തപുരം നഗരത്തിലെ അനധികൃത വാഹന പാർക്കിങ് നിയന്ത്രിക്കും

September 8, 2021

തിരുവനന്തപുരം നഗരത്തിലെ പൊതുഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബസ് സർവീസുകൾ നിലവിലില്ലാത്ത വിവിധ റോഡുകളിലൂടെ കെഎസ്ആർടിസി സിറ്റി സർക്കുലർ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായും ഇത് സുഗമമാക്കുന്നതിന് തടസ്സമാവുന്ന വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങ് കർശനമായി നിയന്ത്രിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു …