. തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റി​ൽ നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി ഡെ​പ്യൂ​ട്ടി മേ​യ​ർ ആ​ശാ​നാ​ഥ്. ഭ​വ​ന​ര​ഹി​ത​രി​ല്ലാ​ത്ത ന​ഗ​രം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ബ​ജ​റ്റി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. സ്വ​ന്ത​മാ​യി ഭൂ​മി​യു​ള്ള, എ​ന്നാ​ൽ വീ​ട് നി​ർ​മി​ക്കാ​ൻ സാ​മ്പ​ത്തി​ക ശേ​ഷി​യി​ല്ലാ​ത്ത അ​തി​ദ​രി​ദ്ര​ർ​ക്കും അ​ർ​ഹ​രാ​യ​വ​ർ​ക്കും വീ​ട്...
Read full story
ന്യൂഡൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ടെഹ്‌റാൻ വിടണമെന്ന നിർദേശത്തിന് പിന്നാലെ ഇന്ത്യൻ വിദ്യാർഥികളെ ഇറാനിൽ നിന്നും ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. അർമേനിയൻ അതിർത്തി വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഇടപെടലാണ് പുരോ​ഗമിക്കുന്നത്. ഇതിന്റെ ഭാ​ഗമായി 110 വിദ്യാർഥികളുമായി ഒരു ബസ് അർമേനിയൻ...
Read full story
ചണ്ഡിഗഡ്:∙ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നതകൾ പ്രചരിപ്പിച്ച് രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്ന ആരോപണവുമായി നരേന്ദ്ര മോദി .‘‘കോൺഗ്രസ് ദേശസ്നേഹം തകർക്കാൻ ആഗ്രഹിക്കുകയാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നത സൃഷ്ടിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളെയും...
Read full story