നടിമാരുടെ മോര്‍ഫ്‌ ചെയ്‌ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ്‌ അറസ്റ്റില്‍

September 12, 2020

തിരുവനന്തപുരം: സിനിമാ സീരിയല്‍ നടിമാരുടെ ചിത്രങ്ങള്‍ മോര്‍ഫ്‌ ചെയ്‌ത്‌ അശ്ലീലസൈറ്റുകള്‍ വഴി പ്രചരിപ്പിച്ച യുവാവിനെ പോലീസ്‌ അ്‌റസ്‌റ്റ്‌ ചെയ്‌തു .ഹൈടെക്ക്‌ സെല്ലിന്‍റെ സഹായത്തോടെ വട്ടിയൂര്‍ക്കാവ്‌ പോലീസാണ്‌ തിരുവനന്തപുരം സ്വദേശി സൂരജിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. മോര്‍ഫ്‌ ചെയ്‌ത ചിത്രം പ്രചരിപ്പിക്കപെട്ടതിനേ തുടര്‍ന്ന്‌ ഒരു …