കനത്ത മഴയിൽ ബണ്ട് പൊട്ടി പള്ളി തകർന്നു

August 12, 2020

ആലപ്പുഴ: ചുങ്കം കരുവേലി പാടശേഖരത്തിലെ സെൻ്റ് പോൾസ് സി എസ് ഐ പളളിയാണ് തകർന്നത്. ചൊവ്വാഴ്ച പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ പാടത്തെ ബണ്ട് പൊട്ടിയെത്തിയ വെള്ളമാണ് അപകടത്തിനിടയാക്കിയത്. രണ്ട് പാടശേഖരങ്ങൾക്കിടയ്ക്ക് 151 വർഷം മുൻപ് നിർമ്മിച്ച പള്ളിയാണ് പൂർണ്ണമായും …