തൃശൂര്‍: ചൊവ്വന്നൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഹോമിയോ ഡിസ്‌പെന്‍സറി യാഥാര്‍ത്ഥ്യമായി. മുന്‍ എംപി ഡോ. പി കെ ബിജുവിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചത്. കെട്ടിടത്തിന്റെ ഉദ്ഘാടനം …