മഞ്ചേശ്വരത്ത് തിരയില്‍പ്പെട്ട് കാണാതായ 18 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

കാസര്‍ഗോഡ്| മഞ്ചേശ്വരം കുണ്ടുകൊല്‍ക്കെ ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ 18 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേശ്വരം ചൗക്കി സ്വദേശി ഉമറുല്‍ ഫാറൂഖിന്റെ മകന്‍ മുഹമ്മദ് സൈനുല്‍ ആബിദ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കുടുംബത്തോടെപ്പം ബീച്ചില്‍ എത്തിയപ്പോഴാണ് സംഭവം മത്സ്യത്തൊഴിലാളികള്‍ നടത്തിയ തെരച്ചിലിലാണ് …

മഞ്ചേശ്വരത്ത് തിരയില്‍പ്പെട്ട് കാണാതായ 18 വയസുകാരന്റെ മൃതദേഹം കണ്ടെത്തി Read More