ബീച്ചില്‍ അവധി ആഘോഷിക്കാനെത്തിയ 18 വയസ്സുകാരനെ തിരമാലയില്‍പ്പെട്ട് കാണാതായി

മഞ്ചേശ്വരം| 18 വയസ്സുകാരനെ തിരമാലയില്‍പ്പെട്ട് കാണാതായി. മഞ്ചേശ്വരം കുണ്ടുകുളുക്കെ ബീച്ചില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയതായിരുന്ന മഞ്ചേശ്വരം ചൗക്കി സ്വദേശിയായ ഉമറുല്‍ ഫാറൂഖിന്റെയും റസീനയുടേയും മകന്‍ മുഹമ്മദ് സൈനുല്‍ ആബിദ്. 2026 ഏപ്രിൽ 15 ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കടലില്‍ കാണാതായത്. അപ്രതീക്ഷിതമായി വന്ന …

ബീച്ചില്‍ അവധി ആഘോഷിക്കാനെത്തിയ 18 വയസ്സുകാരനെ തിരമാലയില്‍പ്പെട്ട് കാണാതായി Read More