അറിയിപ്പുകള്‍
വഴിയോരക്കച്ചവടം, അന്നദാനം, അലങ്കാരഗോപുരങ്ങള്‍ ഒഴിവാക്കും മുല്ലയ്ക്കല്‍ , കിടങ്ങാംപറമ്പ് ക്ഷേത്രങ്ങളിലെ ചിറപ്പ് മഹോത്സവം 50 പേരെ മാത്രം ഉള്‍ക്കൊളളിച്ച് പരമാവധി നിയന്ത്രണങ്ങള്‍ പാലിച്ച് ആചാര പ്രകാരമുള്ള ചടങ്ങുകള്‍ മാത്രമാക്കാന്‍ തീരുമാനം. ചിറപ്പ് മഹോത്സവവുമായി ബന്ധപ്പെട്ട്...