ചൈനീസ് ഉല്‍പ്പന്ന ബഹിഷ്‌കരണം പൂര്‍ണമായും പ്രായോഗികമായിരിക്കല്ല, പക്ഷെ ഉപയോഗം കുറയ്ക്കാന്‍ സാധിക്കും- ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍
ന്യൂഡല്‍ഹി: ചൈനീസ് സാധനങ്ങള്‍ ബഹിഷ്‌കരിക്കല്‍ പൂര്‍ണമായും പ്രായോഗികമായിരിക്കല്ല, എന്നാല്‍ അവരുടെ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ സാധിക്കുമെന്നും വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍. ചെന്നെ അടക്കമുള്ള തുറമുഖങ്ങളില്‍ ചൈനീസ് ചരക്ക് കപ്പലുകള്‍ ശക്തമായ നിരീക്ഷണങ്ങള്‍ക്ക് വിധേയമാവുന്നുണ്ട്. ഇ്ത് …