കാസര്‍കോട്| അഞ്ചു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛന് ഷൗക്കത്തലിയെ. പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസി പകര്‍ത്തി പോലീസിന് കൈമാറുകയായിരുന്നു. കുട്ടികളുടെ പിതാവും ഇതുസംബന്ധിച്ച് മൊഴി പോലീസിന് നല്കി. യാതൊരു കാരണവുമില്ലാതെയാണ് ഇയാള്‍ കുട്ടികളെ ഉപദ്രവിക്കുന്നതെന്നാണ് വിവരം. കുട്ടികളുടെ...
Read full story