അമ്മയും കാമുകനും ചേർന്ന് അഞ്ചുവയസ്സുകാരനായ മകനെ ക്രൂരമായി കൊലപ്പെടുത്തി
കാമറെഡ്ഡി: സ്വന്തം പ്രണയബന്ധത്തിന് തടസമാകുമെന്ന് ഭയന്ന് അഞ്ചുവയസ്സുകാരനായ മകനെ അമ്മയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന ശ്രാവൺ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ അമ്മ ലക്ഷ്മി, കാമുകൻ നരസിംലു …
അമ്മയും കാമുകനും ചേർന്ന് അഞ്ചുവയസ്സുകാരനായ മകനെ ക്രൂരമായി കൊലപ്പെടുത്തി Read More