പൊള്ളാച്ചിയിൽ നിന്ന് പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാലക്കാട് കൊടുവായൂർ ഷംന അറസ്റ്റിൽ

July 4, 2022

പൊള്ളാച്ചി: നവജാത ശിശുവിന് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാലക്കാട് കൊടുവായൂർ സ്വദേശി ഷംനയെ പൊള്ളാച്ചി പോലീസ് അറസ്റ്റ് ചെയ്തു. ഭർതൃ വീട്ടിലും, നാട്ടിലും ഗർഭിണിയാണെന്ന് നുണ പറഞ്ഞതിനെ സാധൂകരിക്കാൻ ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോകലെന്ന് പോലീസ് അറിയിച്ചു. നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകലിൽ ഷംനയുടെ …

സർക്കാർ ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതായി പരാതി

July 4, 2022

പൊള്ളാച്ചി: സർക്കാർ ആശുപത്രിയിൽ നിന്ന് നാലുദിവസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ട് പോയതായി പരാതി. രണ്ടു സ്ത്രീകൾ ചേർന്നാണ് കുഞ്ഞിനെ കടത്തിയതെന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്നു വ്യക്തമാകുന്നു. പൊള്ളാച്ചി കുമാരൻ നഗർ സ്വദേശികളുടെ കുഞ്ഞിനെയാണ് കാണാതായത്. പൊള്ളാച്ചി സ്റ്റാൻഡിലെത്തി ബസ് മാർഗം സ്ത്രീകൾ …

അമ്മയ്ക്ക് കുഞ്ഞിനെ കിട്ടുക എന്നതാണ് പ്രധാനം: നീതി ലഭിക്കുന്ന രീതിയിലുള്ള ഇടപെടല്‍ സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി

October 22, 2021

തിരുവനന്തപുരം: അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കുഞ്ഞിനെ അമ്മയ്ക്ക് നല്‍കുക എന്നതാണ് അഭികാമ്യമെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വീണ ജോര്‍ജ് പറഞ്ഞു. 2020 ഒക്ടോബറിലാണ് കുഞ്ഞ് ജനിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ …