ന്യൂ​ഡ​ൽ​ഹി: 14 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ​ഠ​നം ന​ൽ​കു​ന്ന എ​ല്ലാ വി​ദ്യാ​ഭ്യാ​സ, മ​ത സ്ഥാ​പ​ന​ങ്ങ​ളും നി​യ​ന്ത്രി​ക്കു​ന്ന​തി​ന് നി​യ​മ​നി​ർ​മാ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ സ​മീ​പി​ക്കാ​ൻ നി​ർദേശി​ച്ച് സു​പ്രീം​കോ​ട​തി. അ​ഡ്വെക്കെറ്റ് അ​ശ്വി​നി കു​മാ​ർ ഉ​പാ​ധ്യാ​യ ആണ് പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി സംർപ്പിച്ചത്, ഹർജി...
Read full story