വീട്ടിനകത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുഞ്ഞ് ഏണിപ്പടിയിൽ നിന്ന് വീണ് മരിച്ചു

July 19, 2022

കണ്ണൂർ: ഏണിപ്പടിയിൽ നിന്ന് വീണു കുഞ്ഞ് മരിച്ചു. മാട്ടൂലിൽ ഏണിപ്പടിയിൽ നിന്ന് വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. യു ഷാജഹാൻ – മുഹൈറ ദമ്പതികളുടെ മകൾ ബിൻത്ത് ഷാജഹാൻ ആണ് മരിച്ചത്. വീട്ടിനകത്ത് കളിച്ചു കൊണ്ടിരിക്കെയായിരുന്നു കുട്ടി അപകടത്തിൽ …

അര്‍ബുദ ബാധിതനായ കുട്ടിക്ക്‌ ചികിത്സ നിഷേധിച്ചതായി പരാതി

November 12, 2021

കായംകുളം: അര്‍ബുദ ബാധിതനായി മരണമടഞ്ഞ കുട്ടിക്ക്‌ പ്രാഥമീകാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നിഷേധിച്ച സംഭവത്തില്‍ നഗരസഭയുടെ നിലപാട്‌ വിവാദമാകുന്നു. യു പ്രതിഭ എംഎല്‍എയ്‌ക്ക്‌ പരാതി നല്‍കിയതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന നഗരസഭ അധികൃതരുടെ സമീപനമാണ്‌ ചര്‍ച്ചയാകുന്നത്‌. ചേരാവളളി കൊച്ചുവീട്ടില്‍ തജീര്‍-സെലീന ദമ്പതികളുടെ മകന്‍ …

ബൈക്കിന്റെ പിന്നിലിരുന്ന പോകവെ അമ്മയ്ക്കു തലകറക്കം: പിടിവിട്ടു റോഡിൽ വീണ് കുഞ്ഞ് മരിച്ചു

October 24, 2021

കവിയൂർ: ബൈക്കിന്റെ പിന്നിലിരുന്ന പോകവെ തലകറക്കം ഉണ്ടായതിനെത്തുടർന്ന് യുവതിയുടെ കൈയിൽ നിന്നും പിടിവിട്ട് റോഡിൽ വീണ് പരിക്കേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു. 19/10/21 ചൊവ്വാഴ്ച വീടിന് സമീപത്തായിരുന്നു അപകടം. കോട്ടൂർ നാഴിപ്പാറ വട്ടമലയിൽ രഞ്ജിത്തിന്റെയും ഗീതയുടെയും മകൻ ആദവ് (മൂന്നുമാസം) ആണ് മരിച്ചത്.കുഞ്ഞിന് …