ല​ക്നോ: ഭാ​ര്യ​യു​മാ​യു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ ഒ​മ്പ​തു​മാ​സം പ്രാ​യ​മു​ള്ള മ​ക​നെ കോ​ടാ​ലി​കൊ​ണ്ട് വെ​ട്ടി​ക്കൊ​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കു​ദ്വാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള മാ​ധ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. പ്ര​തി​യാ​യ ശം​ഭു​ദ്യാ​ൽ കോ​റി ഭാ​ര്യ ര​ഞ്ജു​വു​മാ​യി വ​ഴ​ക്കു​ണ്ടാ​യി. ഇ​തി​നി​ടെ...