സര്‍ക്കാരിനെ വെട്ടിലാക്കി എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്‌

September 25, 2024

തിരുവനന്തപുരം : ക്രമസമാധാന ചുമതലയില്‍ നിന്നും എഡിജിപി എംആര്‍ അജിത്‌ കുമാറിനെ മാറ്റിയേ മതിയാകൂവെന്ന നിലപാടില്‍ ഉറച്ച്‌ പോലീസ്‌ മേധാവി ഷെയ്‌ഖ്‌ ദര്‍വേസ്‌ സാഹിബ്‌. ആമുഖക്കുറിപ്പോടെയാണ്‌ എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്‌ അദ്ദേഹം മുഖ്യമന്ത്രിക്കു കൈമാറിയത്‌. ആമുഖക്കുറിപ്പില്‍ എഡിജിപിയുടെ വീഴ്‌ചകള്‍ അക്കമിട്ടു നിരത്തിയ …