
റിപ്പോര്‍ട്ട്
മുസ്‌ലീം ലീഗ് വി ഡി സതീശനെ അനുകൂലിച്ച് രംഗത്തെത്തിയതിൽ അതൃപ്തി രേഖപ്പെടുത്തി മാത്യു കുഴൽനാടൻ.
By News Editor
•
May 7, 2026
കൊച്ചി: കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടേണ്ടെന്ന് കുഴൽനാടൻ. മുഖ്യമന്ത്രി ചർച്ചയിൽ മുസ്‌ലീം ലീഗ് വി ഡി സതീശനെ അനുകൂലിച്ച് രംഗത്തെത്തിയതിൽ അതൃപ്തി രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു മാത്യു കുഴൽനാടൻ. ലീഗിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ...
Read full story

