
റിപ്പോര്‍ട്ട്
ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഔദ്യോഗികയാത്രയയപ്പിനെതിരേ പ്രതിപക്ഷം
By ന്യൂസ് ഡെസ്ക്
•
April 21, 2023
തിരുവനന്തപുരം: ഹൈക്കോടതി ചീഫ് ജസ്റ്റിസിനു സര്‍ക്കാര്‍ ഔദ്യോഗിക യാത്രയയപ്പ് നല്‍കിയതിനെതിരേ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു യാത്രയയപ്പ് നല്‍കിയത് വിചിത്രമായ നടപടിയാണെന്നു അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയും നാലഞ്ച് മന്ത്രിമാരും രഹസ്യമായി പഞ്ചനക്ഷത്ര ഹോട്ടലില്‍ യാത്രയയപ്പ്...
Read full story


