പത്തനംതിട്ട: വിദ്യാതരംഗിണി വായ്പാ പദ്ധതി: പത്തനംതിട്ട ജില്ലയില്‍ 1.34 കോടി രൂപ വിതരണം ചെയ്തു

July 29, 2021

പത്തനംതിട്ട: വിദ്യാതരംഗിണി വായ്പാ പദ്ധതിയിലൂടെ പത്തനംതിട്ട ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത് 1,34,71,766 രൂപ. 82 സഹകരണസംഘങ്ങള്‍ വഴി 1577 വായ്പകളിലായാണ് തുക വിതരണം ചെയ്തതെന്ന് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.ജി. പ്രമീള അറിയിച്ചു. കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് …