
റിപ്പോര്‍ട്ട്
അമേരിക്കയിൽ പാക്കേജിംഗ് കമ്പനിയിൽ വൻസ്പോടനം : അഞ്ച് പേർ കൊല്ലപ്പെട്ടു.
ഹൈലൈറ്റുകൾ
- .അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റേറ്റിലെ ലോംഗ്വ്യൂവിലുള്ള ‘നിപ്പോൺ ഡൈനാവേവ് പാക്കേജിംഗ്’ കമ്പനിയിൽ ഉണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ മരിച്ചു.
- അപകടത്തിൽ എട്ട് പേരെ കാണാതായി; ഒരു അഗ്നിശമന സേനാംഗം ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു.
- ‘വൈറ്റ് ലിക്വർ’ എന്ന രാസവസ്തു സൂക്ഷിച്ചിരുന്ന ടാങ്ക് തകർന്നതാണ് സ്ഫോടനത്തിന് കാരണമായതെന്ന് അധികൃതർ അറിയിച്ചു.
- സ്ഫോടനസമയത്ത് ടാങ്കിൽ ഏകദേശം 9 ലക്ഷം ഗാലൺ വൈറ്റ് ലിക്വർ ഉണ്ടായിരുന്നതായി റിപ്പോർട്ട്.
- അപകടത്തെ തുടർന്ന് വിശദമായ അന്വേഷണം നടത്തുമെന്ന് അമേരിക്കൻ അന്വേഷണ ഏജൻസികൾ അറിയിച്ചു
