
റിപ്പോര്‍ട്ട്
ഭോപ്പാല്‍: നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികളില്‍ രണ്ടെണ്ണത്തിനെ ക്വാറന്റീനിന് ശേഷം തുറന്നുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചീറ്റകളെ തുറന്നുവിട്ട വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ചീറ്റകള്‍ ആരോഗ്യത്തോടെ കഴിയുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷം എന്ന് പ്രധാനമന്ത്രി...
