വേ​ദാ​ന്ത പ​വ​ർ പ്ലാ​ന്റ് സ്ഫോ​ടനം : മ​ര​ണ​സം​ഖ്യ 10 ആ​യി ഉ​യ​ർ​ന്നു

റാ​യ്പൂ​ർ: ഛത്തീ​സ്ഗ​ഡി​ലെ വേ​ദാ​ന്ത പ​വ​ർ പ്ലാ​ന്‍റി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ​സം​ഖ്യ 10 ആ​യി ഉ​യ​ർ​ന്നു. 40ൽ ​അ​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പ​വ​ർ പ്ലാ​ന്‍റി​ലെ ബോ​യി​ല​ർ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഛത്തീ​സ്ഗ​ഡി​ലെ സ​ക്‌​തി ജി​ല്ല​യി​ലെ സിം​ഗി​താ​രാ​യ് ഗ്രാ​മ​ത്തി​ലെ വേ​ദാ​ന്ത ലി​മി​റ്റ​ഡി​ന്‍റെ പ​വ​ർ പ്ലാ​ന്‍റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. …

വേ​ദാ​ന്ത പ​വ​ർ പ്ലാ​ന്റ് സ്ഫോ​ടനം : മ​ര​ണ​സം​ഖ്യ 10 ആ​യി ഉ​യ​ർ​ന്നു Read More