ഛത്തീസ്ഗഢ്, ഛത്തീസ്ഗഢിലെ ശക്തി ജില്ലയിലെ സിംഗിതറൈ വേദാന്ത പവർ പ്ലാന്റിൽ ഉണ്ടായ ബോയിലർ പൊട്ടിത്തെറിയിൽ 13 പേർ മരിച്ചു, 20 പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ഏകദേശം 2.30ഓടെയാണ് അപകടം ഉണ്ടായത്. പൊട്ടിത്തെറിയോടെ ഉയർന്ന ചൂടുള്ള നീരാവി തൊഴിലാളികളുടെ മേൽ പതിച്ചതാണ് മരണങ്ങൾക്ക്...
Read full story
റാ​​യ്പു​​ർ: എ​​ൻ​​സി​​പി നേ​​താ​​വ് രാ​​മാ​​വ​​താ​​ർ ജ​​ഗ്ഗി കൊ​​ല്ല​​പ്പെ​​ട്ട കേ​​സി​​ൽ ഛത്തീ​​സ്ഗ​​ഡ് മു​​ൻ മു​​ഖ്യ​​മ​​ന്ത്രി അ​​ജി​​ത് ജോ​​ഗി​​യു​​ടെ മ​​ക​​ൻ അ​​മി​​ത് ജോ​​ഗി​​ക്ക് ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വ്. കൊ​​ല​​പാ​​ത​​ക​​ത്തി​​ന്‍റെ മു​​ഖ്യ സൂ​​ത്ര​​ധാ​​ര​​ൻ അ​​മി​​ത് ആ​​ണെ​​ന്ന് ഛത്തീ​​സ്ഗ​​ഡ് ഹൈ​​ക്കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി.2003 ജൂ​​ൺ നാ​​ലി​​നാ​​ണ് ജ​​ഗ്ഗി വെ​​ടി​​യേ​​റ്റു കൊ​​ല്ല​​പ്പെ​​ട്ട​​ത്....
Read full story