
റിപ്പോര്‍ട്ട്
ഛത്തീസ്ഗഡിൽ എൻസിപി നേതാവ് കൊല്ലപ്പെട്ട കേസിൽ അമിത് ജോഗിക്ക് ജീവപര്യന്തം തടവ്
റായ്പുർ: എൻസിപി നേതാവ് രാമാവതാർ ജഗ്ഗി കൊല്ലപ്പെട്ട കേസിൽ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകൻ അമിത് ജോഗിക്ക് ജീവപര്യന്തം തടവ്. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ അമിത് ആണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി വ്യക്തമാക്കി.2003...


