
റിപ്പോര്‍ട്ട്
രക്തസാക്ഷി ചന്ദ്രശേഖർ ആസാദ് പാർക്കിലെ ശവകുടീരങ്ങളും മോസ്ക്കും മൂന്ന് ദിവസത്തിനകം നീക്കംചെയ്യാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു
By ന്യൂസ് ഡെസ്ക്
•
October 6, 2021
അലഹബാദ് : അലഹബാദിലെ അമർ ഷഹീദ് ചന്ദ്രശേഖർ ആസാദ് പാർക്കിലെ ശവകുടീരങ്ങൾ, മോസ്ക് തുടങ്ങിയ നിർമ്മാണങ്ങൾ മൂന്നുദിവസത്തിനകം നീക്കം ചെയ്യുവാൻ അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശ് സർക്കാരിന് ഉത്തരവു നൽകി. ആക്ടിങ് ചീഫ് ജസ്റ്റിസ് മുനീശ്വർ നാഥ് ബണ്ഡാരി, ജസ്റ്റിസ് പിയൂഷ് അഗർവാൾ...
Read full story


