കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ ബി ജെ പി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് റാത്ത് വെടിയേറ്റു മരിച്ചു. മധ്യംഗ്രാമിലാണ് ആക്രമണമുണ്ടായത്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ചരിത്ര വിജയം സ്വന്തമാക്കിയതിനു പിന്നാലെയാണ് സംഭവം....
Read full story