ശ്രീവിദ്യ ഞങ്ങളുടെ പിണക്കം മാറ്റി കെ.പി.എ.സി.ലളിത

August 24, 2020

കൊച്ചി: അനിയത്തിപ്രാവിന്റെ സെറ്റില്‍ വെച്ച് ശ്രീവിദ്യയാണ് താനും തിലകനും തമ്മില്‍ നിലനിന്ന പിണക്കം മാറ്റിയതെന്ന് കെ.പി.എ.സി.ലളിത. ഒരു മുന്‍നിര സംവിധായകന്‍ തന്നെയും തിലകനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരു കഥ ആലോചിച്ചിരുന്നു. പക്ഷേ പ്രോജക്ട് നടക്കാതെ പോയി. തിലകനുമായി നിലനിന്നിരുന്ന യഥാര്‍ത്ഥ കലഹത്തെക്കുറിച്ച് ഒരു …