റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ഏഴു ബഹിരാകാശ യാത്രികരുമായി 1986 ജനുവരി 28 നു തകര്‍ന്നു വീണ ചലഞ്ചര്‍ ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങള്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ കണ്ടെത്തി. 15 നീളവും അത്രയും തന്നെ വീതിയുമുള്ള ഹീറ്റ്ഷീല്‍ഡാണ് കണ്ടെത്തിയത്....