ന്യൂഡൽഹി | വനിതാ സംവരണ വിഷയത്തിൽ പുതിയ രാഷ്ട്രീയ ഏറ്റുമുട്ടൽ വനിതാ സംവരണ ഭരണഘടന ഭേദഗതി ബില്ലിനെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ...
Read full story
നെടുമങ്ങാട് | മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ 74 കാരന് 20 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. പോക്സാേ...
Read full story
ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​ക്കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​യ​തി​നു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ബി​ജെ​പി​യെ​യും വെ​ല്ലു​വി​ളി​ച്ച് ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ.ഡ​ൽ​ഹി​യി​ൽ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട കേ​ജ​രി​വാ​ൾ ബി​ജെ​പി 10 സീ​റ്റി​ൽ കൂ​ടു​ത​ൽ നേ​ടി​യാ​ൽ താ​ൻ...
Read full story
റിപ്പോര്‍ട്ട്

വി.ഡി. സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ

By ന്യൂസ് ഡെസ്ക് December 17, 2025
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് നൽകാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ. ചുണയുണ്ടെങ്കിൽ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ സതീശൻ കോടതിയിൽ ഹാജരാക്കണമെന്ന് കടകംപള്ളി...
Read full story
ന്യൂഡല്‍ഹി | മോദി സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സത്യത്തിനും അസത്യത്തിനും ഇടയില്‍ പോരാട്ടം നടത്തുകയാണ്. സത്യം ജയിക്കുക തന്നെ ചെയ്യും. സത്യത്തിന് ഒപ്പം നിന്ന് മോദി സര്‍ക്കാരിനെ താഴെയിറക്കും....
Read full story
ന്യൂഡല്‍ഹി | രാജ്യത്ത് ബി ജെ പി നടത്തിയ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച വിഷയങ്ങളില്‍ സംവാദം നടത്താന്‍ രാഹുല്‍ ഗാന്ധി അമിഷ് ഷായെ വെല്ലുവിളിച്ചു. വോട്ടര്‍പട്ടിക തീവ്ര...
Read full story
ഇടുക്കി:ഹയർസെക്കന്ററി വിഭാഗത്തില്‍ അദ്ധ്യാപക നിയമനത്തിന് യോഗ്യരായ 50 വയസ്സിന് താഴെയുള്ള കാഴ്ചപരിമിതർ/കേള്‍വിപരിമിതർ എന്നീ ഭിന്നശേഷി വിഭാഗങ്ങളില്‍പെടുന്ന ഉദ്യോഗാർത്ഥികള്‍ റീജിയണല്‍ പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നവംബർ 16 ന്...
Read full story
കണ്ണൂർ: ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേക കരിക്കുലം തയാറാക്കുന്നതിനുള്ള ആലോചനയിലാണു സർക്കാരെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സർക്കാരിന്‍റെ നൂറു ദിന കർമ പരിപാടികളില്‍ ഉള്‍പ്പെടുത്തി എസ്‌സിഇആർടിയും കണ്ണൂർ സർവകലാശാലയും സംയുക്തമായി പൂർത്തീകരിച്ച ഗവേഷണ...
Read full story