തിരുവനന്തപുരത്ത് ടൂറിസം വകുപ്പ് മുഖേന നടപ്പാക്കി വരുന്നത് 450 കോടിയുടെ വികസനം -മന്ത്രി കടകംപള്ളി സുരേന്ദ്രൻ

February 26, 2020

തിരുവനന്തപുരം ഫെബ്രുവരി 26: അസൗകര്യങ്ങളിൽ ഉഴലുന്ന ചാലയെ പഴയപ്രൗഢിയിലേക്ക് കൊണ്ടുവരാൻ ചാല പൈതൃകത്തെരുവ് നവീകരണം പൂർത്തിയാകുന്നതോടെ സാധ്യമാകുമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ മാത്രം ടൂറിസം വകുപ്പ് മുഖേന നടപ്പാക്കി വരുന്നത് 450 കോടി രൂപയുടെ പദ്ധതികളാണെന്നും …