പത്തനംതിട്ട : പന്തളത്ത് വെള്ളപ്പൊക്കം ഉണ്ടായാല്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടികള്‍ തീരുമാനിക്കുന്നതിന് ചേര്‍ന്ന അവലോകനയോഗം ചിറ്റയംഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് തലത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിക്കുക, വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍...